Skip to main content

അപേക്ഷ ക്ഷണിച്ചു

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ്സ് ടു. എസ് സി/എസ് ടി /ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് സ്‌റ്റൈപന്റോട് കൂടി സൗജന്യമാണ്. ഫോണ്‍- 9447488348.

date