Skip to main content

അറിയിപ്പ്

2024 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ലോക്‌സഭ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിമാരോ അവരുടെ ഏജന്റുമാരോ, രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ഇലക്ഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം, സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം എന്നിവ ഉള്‍പ്പെടുന്ന ലോക്‌സഭ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഉപവരണാധികാരിയെ രേഖാമൂലം ബന്ധപ്പെട്ട സ്ഥാപനഉടമകള്‍ അറിയിക്കണം. ഇലക്ഷന്‍ കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം.

date