Post Category
പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാമിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം, പിന്‍-695024. ഫോണ്‍ - 9495000920, 9495000933.
date
- Log in to post comments