Skip to main content

ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് വിലക്കുള്ള പശ്ചാത്തലത്തില്‍ ഇളവ് ലഭിക്കേണ്ടവര്‍ നാളെയ്ക്ക് (മാര്‍ച്ച് 22) മുമ്പ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. 25ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.

date