Post Category
മദ്യനിരോധനം
പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുടമഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 22 ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായിപ്രഖ്യാപിച്ചും മദ്യനിരോധനം ഏര്‍പ്പെടുത്തിയും ജില്ലാകലക്ടറുടെ ഉത്തരവ് .
date
- Log in to post comments