Skip to main content

ഇന്‍കുബേഷന്‍ പ്രോഗ്രാം

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കിഡിന്റെ എന്റര്‍പ്രൈസ് ഡെവലപ്മെന്‍സ് സെന്ററിലാണ് തുടങ്ങുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എം എസ് എം ഇ കള്‍ക്കും അപേക്ഷിക്കാം.

www.kied.info/incubation/ ല്‍ മാര്‍ച്ച് 26നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890/2550322.

date