Skip to main content

അഭിമുഖം

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 721/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആദ്യഘട്ട അഭിമുഖം മാര്‍ച്ച് 27ന് പി.എസ്.സി. മേഖലാ ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0474 2743624.

date