Skip to main content

സൗജന്യ പരിശീലനം

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് മാര്‍ച്ച് 26,27 തീയതികളില്‍ നടത്തും .പരിശീലനത്തില്‍ പങ്കെടുക്കാന്‍ 9072592412,9072592416 ല്‍ രജിസ്റ്റര്‍ ചെയ്യണം.

date