Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റിലേക്ക് ദിവസ വാടക അടിസ്ഥാനത്തില്‍ ഫോര്‍ വീലര്‍ വാഹനം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 30. വിവരങ്ങള്‍ക്ക് :04742555050 , chcmayyanad@gmail.com

date