Post Category
നിധി ആപ്കെ നികട് അദാലത്ത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 'നിധി ആപ്കെ നികട്' അദാലത്ത് മാര്‍ച്ച് 27ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കുണ്ടറ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള എന്‍ സി മാളില്‍ സംഘടിപ്പിക്കും. പരാതി പരിഹരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷനര്‍മാര്‍ എന്നിവര്‍ക്കുള്ള സംശയങ്ങളും പരാതികളും പരിഗണിക്കും . ഫോണ്‍: 0474 2767645,04742751872.
date
- Log in to post comments