Post Category
ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആയുധലൈസന്‍സുള്ളവരെല്ലാം കൈവശമുള്ളവ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ മാര്‍ച്ച് 28നകം സറണ്ടര്‍ ചെയ്യണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
date
- Log in to post comments