Post Category
സ്‌പോട്ട് അഡ്മിഷന്‍
പാലക്കാട്, അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത-എസ് എസ് എല്‍ സി. എസ് സി/എസ് ടി മറ്റ് പിന്നാക്കവിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍ : 8547005029,9495069307
date
- Log in to post comments