Post Category
അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇലക്ട്രിക് ഡൊമസ്റ്റിക് സൊല്യൂഷന്‍, ഫിറ്റര്‍ ഫാബ്രിക്കേഷന്‍, ഫോര്‍വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 30നകം സമര്‍പ്പിക്കാം. ഫോണ്‍ :04742594579.
date
- Log in to post comments