Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

 

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 101 (തകഴി ഗേറ്റ്) മാര്‍ച്ച് 25-ന് വൈകുന്നേരം ഏഴ് മുതല്‍ 26-ന് വൈകുന്നേരം ഏഴ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 99 (പടഹാരം ഗേറ്റ്) വഴി പോകണം.
 

date