Skip to main content

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും

അലപ്പുഴ: സ്വീപ്പ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്,
അണ്‍ എയ്ഡഡ് കോളേജുകളിലെ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ ഒന്നിന് ജില്ലാ കളക്ടറേറ്റില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും.  ഓരോ കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി  എന്നിവ സഹിതം അതത് കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് മാര്‍ച്ച് 27ന് 
മുന്‍പായി സ്വീപ്പ് നോഡല്‍ ഓഫീസറുടെ drdaalpy@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ലഭ്യമാക്കുക.

date