Skip to main content

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ അധികാരിപ്പടി, മഞ്ഞൂറാ, കര്‍ലാട്, പത്താം മൈല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന്(മാര്‍ച്ച് 27)  രാവിലെ 9 മുതല്‍  വൈകീട്ട് 4:30വരെ
വൈദ്യുതി മുടങ്ങും.

date