Skip to main content

അവധി ദിവസങ്ങളിൽ പ്രവർത്തിക്കും

 

ആലപ്പുഴ: കെട്ടിടനികുതി സ്വീകരിക്കുന്നതിനായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്  ഓഫീസ് മാർച്ച് 28,29,31 ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
 

date