Skip to main content

ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ വിവരങ്ങള്‍

കരുനാഗപ്പള്ളി: സുധീര്‍കുമാര്‍ ഐ. വി, ജില്ലാ സപ്ലൈ ഓഫീസര്‍- 9447672577, കുന്നത്തൂര്‍ (എസ്.സി) : ബിജു വി. എസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ -9447653479. കൊട്ടാരക്കര: ഷീജാബീഗം യു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്- 9497755857. പത്തനാപുരം: എസ്.ജയശങ്കര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍-8921165479. ചവറ : മുകുന്ദ് ഠാക്കൂര്‍, സബ് കലക്ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 7050892210. പുനലൂര്‍ :സോളി ആന്റണി, സബ് കലക്ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 9495235566. ചടയമംഗലം: കൃഷണപ്രസാദ് ജില്ലാ രജിസ്ട്രാര്‍(ജനറല്‍)-9447864811. കുണ്ടറ: ദീപ്തി കെ. പി ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) - 8590528583. കൊല്ലം : സിന്ധുദേവി പി., പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- 9446483502. ഇരവിപുരം: സുരേഷ്‌കുമാര്‍ ഡി., റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍-9446023066. ചാത്തന്നൂര്‍: ജിയോ റ്റി. മനോജ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍)-9495963333.

date