Post Category
പ്രായോഗിക പരീക്ഷ
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഏപ്രില്‍ 16, 17, 18 തീയതികളില്‍ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.റ്റി.ഐ-ല്‍ നടത്തും. എഴുത്ത് പരീക്ഷ വിജയിച്ചവര്‍ ഡൗണ്‍ലോഡ് ചെയ്ത പ്രായോഗികപരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 0474 2953700.
date
- Log in to post comments