Skip to main content

അറിയിപ്പ്

ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍/സീനിയര്‍ റസിഡന്റ് നിയമനത്തിനായി നടത്താനിരുന്ന വോക്ക് ഇന്‍ ഇന്റവ്യൂകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

date