Skip to main content

അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

          ഡോ. ബി.ആർ. അംബേദ്കർ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്. 1405/2024

date