Skip to main content

'ഇലക്ഷൻ ക്വിസ്' പ്രാഥമിക ഘട്ടം ഏപ്രിൽ 20ന്

2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഇലക്ഷൻ ക്വിസ് മത്സരം നടത്തുന്നു.  ജില്ലയിലെ പ്രാഥമിക ഘട്ട മത്സരം ഏപ്രിൽ 20 രാവിലെ 10ന് തിരുവനന്തപുരം ടെന്നീസ് ക്ലബ്‌ ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/p/GD1hyJxvasSW8N4j/?mibextid=qi2Omg എന്ന ഫേസ്ബുക്ക്‌ പേജ് സന്ദർശിക്കണം.

date