Skip to main content

കുന്നംകുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരിശീലനം 17ന്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ഏപ്രില്‍ 15ന് കുന്നംകുളം ഗുഡ് ഷെപ്പേഡ് സി എം ഐ പബ്ലിക് സ്‌കൂളില്‍ നടത്താന്‍ നിശ്ചയിച്ച കുന്നംകുളം മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 17ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പരിശീലന കേന്ദ്രത്തിന് മാറ്റമില്ല.

date