Skip to main content

ജൂനിയർ സയന്റിസ്റ്റ് ഒഴിവ്

        കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ജൂനിയർ സയന്റിസ്റ്റ്/സയന്റിസ്റ്റ് ബി തസ്തികകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (എൻ.സി.എ -5. ജനറൽ - 2) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. https://cwrdm.kerala.gov.in എന്ന വെബ്സൈറ്റ് വഴി മേയ് 22 വരെ അപേക്ഷ സമർപ്പിക്കാം. യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0495 2351800, 2351813.

പി.എൻ.എക്‌സ്. 1414/2024

date