Skip to main content

രേഖകൾ സമർപ്പിക്കണം

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളിൽ ഇരട്ട ക്ഷേമനിധി അംഗത്വമുള്ളവർ മെയ് 1 ന് മുമ്പായി മറ്റു ക്ഷേമനിധികളിലെ അംഗത്വമവസാനിപ്പിച്ച രേഖകൾ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസറുടെ മുന്നിൽ ഹാജരായില്ലായെങ്കിൽ മറ്റൊരു അറിയിപ്പ് കൂടാതെ ഭാഗ്യക്കുറി ക്ഷേമനിധിയൽ അംഗത്വം റദ്ദാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ:  0471-2325582, 8330010855.

പി.എൻ.എക്‌സ്. 1415/2024

date