Skip to main content

ലോക് സഭ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ : ജില്ലാ കലക്ടര്‍

സാനിധ്യത്തില്‍ ബാലറ്റ് പെട്ടി സീല്‍ പൊട്ടിച്ചു മണ്ഡലാടിസ്ഥാനത്തില്‍ ബാലറ്റ് കവറുകള്‍ തരം തിരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി പ്രതിനിധികളുടെ ഒപ്പു വാങ്ങും. ഓരോ അസംബ്ലി മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് കവറുകളില്‍ ആക്കി മണ്ഡലത്തിന്റെ പേര് ,നമ്പര്‍ ബാലറ്റ് പേപ്പറുകളുടെ എണ്ണം എന്നിവ രേഖപ്പെടുത്തി ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കൈമാറും .ജില്ലാ നോഡല്‍ ഓഫീസര്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം പൂര്‍ത്തിയാകുന്ന ദിവസം വരെ ഇതിന്റെ റിട്ടേണ്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും. ഇതര ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ട് ചെയ്യുന്നതിനായി അഡിഷണല്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഉണ്ടായിരിക്കുന്നതാണ് .

 

തിരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ജനപ്രാതിനിത്യ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി .

 

date