Skip to main content

അനുശോചിച്ചു

 

            പ്രശസ്ത ഗായകൻ ജയന്റെ വേർപാടിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനസുധയിലൂടെയും കേരളം ആസ്വദിച്ച മനോഹര ശബ്ദമാണ് നിലച്ചത്. വേദനാജനകമായ നഷ്ടമാണ് ജയന്റെ വിയോഗമെന്നും ആദരാഞ്ജലികളർപ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്. 1429/2024

date