Skip to main content

ബേക്കറി -കൺഫക്ഷണറി അഞ്ച് ദിവസ കോഴ്സ്

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ തൃശ്ശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് മാസത്തിൽ ബേക്കറി & കൺഫക്ഷണറി, കുക്കറി എന്നീ വിഷയങ്ങളിൽ 5 ദിവസത്തെ കോഴ്സ് ആരംഭിക്കുന്നു. 
കോഴ്സിന്റെ ഫീസ് - 6000 രൂപ, സമയം  - രാവിലെ 9.30 മുതൽ 1.30 മണിവരെ.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2384253, 9447610223.

date