Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഇലക്ഷന്‍ ഐ.ഡി; വിവരങ്ങള്‍ നല്‍കണം

ദേശീയ പോര്‍ട്ടല്‍ മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് ലഭിച്ചവര്‍ക്ക് ഇലക്ഷന്‍ ഐ.ഡി ലഭ്യമാക്കുന്നതിന് നിലവില്‍ ഇലക്ഷന്‍ ഐ.ഡി ഉള്ളവരും ഇല്ലാത്തവരും വിവരങ്ങള്‍ https://forms.gle/q6jUFWJBi1XssTTt6 ലിങ്കിലെ ഗൂഗില്‍ ഷീറ്റില്‍ അടിയന്തരമായി അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.

date