Skip to main content

തീയതി നീട്ടി

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അവസാന തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ അപേക്ഷ പരിഗണിക്കില്ല. വിവരങ്ങള്‍ www.admission.kufos.ac.in ല്‍ ലഭിക്കും. ഫോണ്‍: 0484 2703782, 2700598.

date