Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി - ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം സമര്‍പിച്ചില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നാളെ (ഏപ്രില്‍ 18) രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ചിലവ് നിരീക്ഷകന്റെ സാന്നിധ്യത്തിലുള്ള പരിശോധന. സ്ഥാനാര്‍ഥിയോ ഏജന്റോ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് അറിയിച്ചു.

date