Skip to main content

സിവില്‍ സര്‍വീസ് പരിശീലനം

കേരള ലേബല്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി/ മെയിന്‍ പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത- ബിരുദം. ആശ്രിതത്വ സര്‍ട്ടിഫിക്കറ്റിനായി ക്ഷേമബോര്‍ഡിന്റെ എല്ലാ രേഖകളുമായി പൂത്തോള്‍ മാര്‍സ് കോംപ്ലക്‌സിലുള്ള കേരള ലേബല്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഹാജരാകണം. അവസാന തീയതി-ഏപ്രില്‍ 20. കൂടുതല്‍ വിവരങ്ങള്‍ kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2384494.

date