Skip to main content

ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്

കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രീ- സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 30ന് പോസ്റ്റ് ഓഫീസ് റോഡിന് സമീപമുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592424, 0487 2429000.

date