Skip to main content

ലേലം

ജില്ലാ പോലീസ് ആസ്ഥാനത്തുള്ള ബദാംമരം മെയ് രണ്ടിന് രാവിലെ 11ന് ലേലം ചെയ്യും. ദര്‍ഘാസുകള്‍ മെയ് ഒന്ന് വൈകിട്ട് അഞ്ചിനകം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നല്‍കാം. ഫോണ്‍ - 0474 2764422.

date