Skip to main content

ഫ്രീ വര്‍ക്ക് ഷോപ്പ്

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ ലൈന്‍ വര്‍ക്ക് ഷോപ്പ് ഏപ്രില്‍ 19, 20 തിയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കണം. ഫോണ്‍: 9072592412, 9072592416.

date