Post Category
ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം
ചെങ്കുളം ഡാം ടോപ്പ് റോഡില്‍ പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ഈ ദിവസങ്ങളില്‍ വാഹന ഗതാഗതം കല്ലാര്‍കുട്ടി-ശല്യാംപാറ - അമ്പഴച്ചാല്‍ - ആനച്ചാല്‍ വഴിയും മുതുവാന്‍കുടി - ആമക്കണ്ടം - ആനച്ചാല്‍ വഴിയും തിരിച്ച് വിടുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments