Skip to main content

ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം

ചെങ്കുളം ഡാം ടോപ്പ് റോഡില്‍ പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ മെയ് 8 വരെ  ഈ റോഡിലൂടെയുളള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. ഈ ദിവസങ്ങളില്‍  വാഹന ഗതാഗതം കല്ലാര്‍കുട്ടി-ശല്യാംപാറ - അമ്പഴച്ചാല്‍ -  ആനച്ചാല്‍ വഴിയും മുതുവാന്‍കുടി - ആമക്കണ്ടം - ആനച്ചാല്‍ വഴിയും തിരിച്ച് വിടുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date