Skip to main content

'ഇലക്ഷൻ ക്വിസ്' വേദിയിൽ മാറ്റം

**ശനിയാഴ്ച പട്ടം ജില്ലാ പഞ്ചായത്ത് ഹാളാണ് വേദി

2024 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇലക്ഷൻ ക്വിസ് മത്സരത്തിന്റെ വേദി പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി. ശനിയാഴ്ച (ഏപ്രിൽ 20) രാവിലെ 10നാണ് പ്രാഥമികഘട്ട മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/p/GD1hyJxvasSW8N4j/?mibextid=qi2Omg എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.

date