Skip to main content

സ്പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സിൽ അവശേഷിക്കുന്ന സീറ്റുകളിലേയ്ക്ക് ഏപ്രിൽ  22, 23, 24 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 7907788350903718308094000064608848034699.

പി.എൻ.എക്‌സ്. 1473/2024

date