Skip to main content

പോളിങ് ഉദ്യോഗസ്ഥർക്ക്  പരിശീലനം തിങ്കളാഴ്ച    

    

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ശേഷം നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് തിങ്കളാഴ്ച (ഏപ്രിൽ 22 ) പരിശീലനം നൽകുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന്  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിലാണ്  പരിശീലനം. മുമ്പ് നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർ നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

.

date