Skip to main content

ഡ്രൈവിംഗ് ടെസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിന് പരിവാഹന്‍ സോഫ്റ്റ് വെയർ മുഖേന മെയ്  ഒന്ന് മുതല്‍ ടെസ്റ്റ് തിയതി കിട്ടിയ അപേക്ഷകര്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകള്‍ മെയ് ഒന്ന് മുതല്‍  എടുക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 04936 202607

date