Skip to main content

കലാഭവൻ തിയറ്ററിൽ പ്രദർശനം ഉണ്ടാവില്ല

വഴുതക്കാട് സി.വി. രാമൻപിള്ള റോഡിൽ സ്മാർട്ട് സിറ്റി പദ്ധതിയിലെ റോഡ് പണി നടക്കുന്നതിനെ തുടർന്ന് ഗതാഗം നിരോധിച്ച സാഹചര്യത്തിൽ ഏപ്രിൽ 24 മുതൽ 30 വരെ വഴുതക്കാട് കലാഭവൻ തിയറ്ററിൽ പ്രദർശനം ഉണ്ടായിരിക്കില്ലെന്ന് മാനേജർ അറിയിച്ചു.

പി.എൻ.എക്‌സ്. 1486/2024

date