Skip to main content

ഉത്സവമേഖല

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മെയ് ഒന്നിന് ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.

date