Skip to main content
കോട്ടയം സി.എം.എസ്. കോളജിൽ നടന്ന പോളിങ് ഉദ്യോഗസ്ഥരുടെ അവസാനവട്ട പരിശീലനം.

പോളിങ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകി

 

കോട്ടയം: പോളിങ് ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം നൽകി. എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലുമുള്ള പരിശീലനകേന്ദ്രങ്ങളിലാണ് പ്രിസൈഡിങ് ഓഫീസർമാരും പോളിങ് ഓഫീസർമാരും അടക്കമുള്ളവർക്ക് റിഫ്രെഷ്മെന്റ് പരിശീലനം നൽകിയത്.

 

date