Skip to main content

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ മെയ് രണ്ടിന് തുടങ്ങുന്നു. ഗ്രാഫിക് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിങ് തുടങ്ങിയ കോഴ്‌സുകളിലേക്കും അഡ്മിഷന് അവസരമുണ്ട്. താത്പര്യമുള്ളവര്‍ക്ക് 0495 2301772, 8590605275 നമ്പറുകളില്‍ ബന്ധപ്പെടാം.

date