Skip to main content

ഓഫീസുകള്‍ മാറ്റി

എറണാകുളം സൗത്ത് കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി എന്നീ ഓഫീസുകള്‍ മേയ് 2 മുതല്‍ തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.  പുതിയ മേല്‍വിലാസം:- റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എറണാകുളം മിനി സിവില്‍ സ്റ്റേഷന്‍, തൃപ്പൂണിത്തുറ - 682301.

date