Skip to main content

ജര്‍മന്‍ ഭാഷ പരിശീലനം

പുന്നപ്ര സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററില്‍ 10 മാസം ദൈര്‍ഘ്യമുള്ള ജര്‍മന്‍ ഭാഷ പരിശീലനം എ1 മുതല്‍ ബി2 വരെ ഓണ്‍ലൈനായി നടത്തും. ഫോണ്‍: 9496244701  

date