Post Category
ഈ മാസം 30 വരെ സ്‌പെഷ്യല്‍ പഞ്ചസാര
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) എന്നീ ഓഫീസുകളുടെ പരിധിയില്‍ വരുന്ന റേഷന്‍ കടകളില്‍ നിന്നും സ്‌പെഷ്യല്‍ പഞ്ചസാര ഈ മാസം 30 വരെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ജില്ലയിലെ എല്ലാ എ.എ.വൈ കാര്‍ഡുകള്‍ക്കും ഒരു കിലോഗ്രാം പഞ്ചസാര വീതം 21 രൂപ നിരക്കില്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 2370/2018)
date
- Log in to post comments