Skip to main content

ടര്‍ക്കി കുഞ്ഞുങ്ങളെ വാങ്ങാം

കുരീപ്പുഴ സര്‍ക്കാര്‍ ടര്‍ക്കി ഫാമില്‍ ലാര്‍ജ് വൈറ്റ്, ബ്രോണ്‍സ് എന്നീ ഇനത്തിലെ ടര്‍ക്കി കുഞ്ഞുങ്ങളുടെ വില്പന ആരംഭിച്ചു. ഒന്ന് മുതല്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 62 രൂപയും ഒരു മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 150 രൂപയും രണ്ട് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 200 രൂപയുമാണ് വില. ടര്‍ക്കി മുട്ടയ്ക്ക് 10 രൂപ നിരക്കിലും വാങ്ങാവുന്നതാണ്. ഫോണ്‍ 0474 299222.

date