Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ SSLC, +2 മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്ഇന്റർനാഷണൽ ഡിപ്ലോമ ഇൻ  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻഡിപ്ലോമ ഇൻ AC മെക്കാനിക്ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ഓഫീസുമായി ബന്ധപ്പെടുകഫോൺ: 9074874208.

 പി.എൻ.എക്‌സ്. 1627/2024

date